മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മന്മഥനായും ക്ലീറ്റസായുമൊക്കെ പ്രിയങ്കരനായ താരമാണ് റിയാസ് നര്‍മ്മകല. മിമിക്രിയിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ റിയാസ് അഭിനയരംഗത്ത് എത്തുന്നത്. നര്&z...